Kerala SSLC SAY Exam 2024 Time Table, Notification

Kerala SSLC SAY Exam 2024 Dates: The Commissioner of Govt Examination, Tiruvananthapuram has released Notification for THSLC and AHSLC SAY Exams for the academic year 2023-24. As per Schedule the Kerala SAY Examinations start on 28/05/2024 and end on 04/06/2024. Other Detailed information can be found on official Websites – https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in.

സൂചന : എസ്.എസ്.എൽ.സി മാർച്ച് 2024 പരീക്ഷാ വിജ്ഞാപനം

2024 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ടവർക്ക് വേണ്ടിമാത്രമാണ് സേവ് എ ഇയർ (സ) പരീക്ഷ നടത്തുന്നത്. പരമാവധി 3 പേപ്പറുകൾക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് “സേ പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് “സേ” പരീക്ഷ നടത്തുന്നത്. മാതൃക അപേക്ഷ ഫോറം അനുബന്ധമായി ചേർത്തിട്ടുണ്ട്.

Kerala SSLC SAY Exam 2024 Time Table

തീയതിവിഷയം
28/05/2024
ചൊവ്വ
ഒന്നാം ഭാഷ പാർട്ട്-1

മലയാളം/തമിഴ്/കന്നട/
സ്പെഷ്യൽ ഇംഗ്ളീഷ്
ഫിഷറീസ് സയൻസ് (ഫിഷറീസ്
ടെക്നിക്കൽ സ്കൂളുകൾക്ക്)/
അറബിക് ഓറിയന്റൽ രണ്ടാം
പേപ്പർ (അറബിക് സ്കൂളുകൾക്ക്)/
സംസ്കൃതം ഓറിയന്റൽ- രണ്ടാം
പേപ്പർ(സംസ്കൃതം സ്കൂളുകൾക്ക്)

ഫിസിക്സ്
29/05/2024
ബുധൻ
കണക്ക്
ഒന്നാം ഭാഷ പാർട്ട്-2

മലയാളം/തമിഴ്/കന്നട/
സ്പെഷ്യൽ ഇംഗ്ളീഷ്
ഫിഷറീസ് സയൻസ് (ഫിഷറീസ്
ടെക്നിക്കൽ സ്കൂളുകൾക്ക്)/
അറബിക് ഓറിയന്റൽ രണ്ടാം
പേപ്പർ (അറബിക് സ്കൂളുകൾക്ക്)/
സംസ്കൃതം ഓറിയന്റൽ- രണ്ടാം
പേപ്പർ(സംസ്കൃതം സ്കൂളുകൾക്ക്)

30/05/2024
വ്യാഴം
ഇംഗ്ളീഷ്
ബയോളജി
03/06/2024
തിങ്കൾ
കെമിസ്ട്രി
ഇൻഫർമേഷൻ ടെക്നോളജി
04/06/2024സോഷ്യൽ സയൻസ്
ഹിന്ദി/ജനറൽ നോളഡ്ജ്

Important Links – Kerala SSLC SAY Exam 2024

SSLC SAY Exam May 2024 Notification – EX/CGL(1)/19000/2024/CGE Dated, 13/05/2024
SSLC SAY Exam May 2024 Press Release – Click Here
SSLC SAY Exam May 2024 | Application Form – Click Here
SSLC SAY Exam May 2024 | Time Table – Click Here

 

Sharing is caring!